മനോരമയിലെ ജീവനക്കാരൻ 150 കോടി വിറ്റുവരവുള്ള പോപ്പീസ് എന്ന ബ്രാൻഡ് ഉണ്ടാക്കിയ കഥ | Spark Stories

 Sparkwinds
3

Video Details

ഒരു ബിസിനസ് കുടുംബത്തിൽ ജനനം. ഉപരിപഠനത്തിന് ശേഷം മലയാളമനോരമയിൽ റിപ്പോർട്ടറായി ജോലി. ഇതിനിടയിൽ സ്വന്തമായി ബിസിനസ് എന്ന ചിന്തയുണ്ടായി. ജോലിയോടനുബന്ധിച്ച് നടത്തിയ യാത്രകളിൽ നവജാത ശിശുക്കളുടെ തുണിത്തരങ്ങൾ നിർമിക്കുന്ന വൃത്തിഹീനമായ സാഹചര്യങ്ങൾ കാണാനിടയായത് പുതിയ സംരംഭം എന്ന ആശയത്തിലേക്കെത്തിച്ചു. കുടുംബത്തിൽനിന്നും പിന്തുണയില്ലാതിരുന്നതിനാൽ സ്വന്തം നിലയിൽ ലോണെടുത്ത് സംരംഭം തുടങ്ങി. കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു ബ്രാൻഡ് എന്ന നിലയിലാണ് ഷാജു പോപ്പീസ് ആരംഭിച്ചത്. വിപണിയിൽ ലഭ്യമായിരുന്നതിന്റെ ഇരട്ടിയിലധികം വിലയ്ക്കാണ് ക്വാളിറ്റിയുള്ള ഉത്പന്നങ്ങൾ പോപ്പീസിന് ഉപഭോക്താക്കളിൽ എത്തിച്ചത്. എന്നിട്ടും ബ്രാൻഡിന് ലഭിച്ച സ്വീകാര്യത മുന്നോട്ടുള്ള ഗമനത്തിന് കരുത്തായി. ഇന്ന് 2,000ൽ പരം ജീവനക്കാരും 15,000ൽ അധികം ഔട്‍ലെറ്റുകളും 150 കോടിയിൽപരം വിറ്റുവരവും പോപ്പീസ് എന്ന ബ്രാൻഡിനുണ്ട്. കോവിഡ് 19നെ തുടർന്നുണ്ടായ ലോക്‌ഡൗണിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ശിശുക്കൾക്ക് സൗജന്യമായി തുണിത്തരങ്ങൾ എത്തിച്ച് മാതൃകയാകാനും പോപ്പീസിന് കഴിഞ്ഞു. ലോകം മുഴുവൻ പോപ്പീസിന്റെ സ്നേഹം എത്തിക്കുക എന്നതാണ് ഷാജുവിന്റെയും സഹപ്രവർത്തകരുടെയും ലക്ഷ്യം... പോപ്പീസിന്റെയും സാരഥി ഷാജുവിന്റെയും സ്പാർക്കുള്ള കഥ...

Spark - Coffee with Shamim Rafeek

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.

Guest Details
Shaju Thomas
Popees kids wear

#sparkstories| #shamimrafeek| #popees |#PopeesBabyCare|#PopeesBrand

Date Added: 2020-12-18

Category: Sparkwinds

Watched 4 times

Tags: None

Loading...