1500 രൂപ ശമ്പളമുള്ള ഹോട്ടൽ റിസപ്‌ഷനിസ്റ്റ് ലോജിക് ഗ്രൂപ്പിന്റെ അമരത്തെത്തിയ കഥ | SPARK STORIES

 Sparkwinds
3

Video Details

ഒരു കർഷക കുടുംബത്തിൽ ജനനം. സാമ്പത്തീകമായി ചില പ്രശ്‌നങ്ങൾ ഉണ്ടായതോടെ വീട് ജപ്തി ഭീഷണിയിലായി. അതോടെ LLB എന്ന മോഹം സന്തോഷിന് ഉപേക്ഷിക്കേണ്ടിവന്നു. പഠനവും ജോലിയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെ ഗുജറാത്തിലെത്തിയെങ്കിലും ഒരു വർഷത്തിനുള്ളിൽ മടങ്ങേണ്ടിവന്നു. നാട്ടിലെത്തി ചെറിയ ജോലി തരപ്പെട്ടു. അതോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയി. ICWA പഠിച്ചു. പിന്നീട് ഒരു ഇസ്റ്റിട്യൂട്ടിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചു. അതോടൊപ്പം CMA പൂർത്തിയാക്കി.

അതിനുശേഷം ലോജിക്കിൽ അദ്ധ്യാപകനായി. അവിടെനിന്നും അവസരം ലഭിച്ചതിനനുസരിച്ച് ഒരു സ്ഥാപനത്തിന്റെ ഒരു വിങ് ഏറ്റെടുക്കുകയും പാർട്ണർ ആവുകയും ചെയ്തു. ഒന്നരലക്ഷം രൂപയായിരുന്നു നിക്ഷേപം. ഇന്ന് 7 കോഴ്‌സുകളും 8 ബ്രാഞ്ചുകളും 3000ൽ പരം വിദ്യാർത്ഥികളും സ്ഥാപനത്തിനുണ്ട്. കൊച്ചിയിൽ 5000 പ്രൊഫഷണൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു ക്യാമ്പസാണ് ലോജിക് സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്വപ്നം കാണുന്നത്. ലോജിക് സ്‌കൂൾ ഓഫ് മാനേജ്മെന്റിന്റെയും സന്തോഷ് കുമാറിന്റെയും സ്പാർക്കുള്ള കഥ..
Spark - Coffee with Shamim

Guest details;
Santhosh Kumar
Logic school of management
Office; 98474 74782

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#SparkStories #ShamimRafeek #logicschoolofmanagement

Date Added: 2020-12-18

Category: Sparkwinds

Watched 10 times

Tags: None

Loading...