23 വയസുള്ള ചെറുപ്പക്കാർ 300 രൂപ മൂലധനത്തിൽ നിന്നും കോടികളുടെ വിറ്റുവരവുണ്ടാക്കിയ കഥ | SPARK STORIES

 Sparkwinds
3

Video Details

കോഴിക്കോട് സ്വദേശികളായ രണ്ട് സുഹൃത്തുക്കൾ. കോളേജിൽ പഠിക്കുമ്പോഴേ ബിസിനസ് ചെയ്യുക, അഡ്വർടൈസ്‌മെന്റ് കമ്പനികളുടെ വർക്കുകൾ ചെയ്യുക എന്നിവയോടായിരുന്നു ഇരുവർക്കും താല്പര്യം. പഠനത്തിന് ശേഷം ജോലിയുമായി രണ്ടുപേരും രണ്ട് ദിശയിലേക്ക്. കുറച്ചുനാളുകൾക്ക് ശേഷം ജോലി മതിയാക്കി എറണാകുളത്തേക്ക്. 300 രൂപ മുടക്കി സ്റ്റോക്ക് ട്രേഡിങ് ആരംഭിച്ചു. ട്രേഡിങ് പഠിക്കുകയായിരുന്നു ലക്ഷ്യം. ട്രേഡിങിന് മൂലധനത്തിനായി പാർട്ട്ടൈം ജോലി ചെയ്തു.

പിന്നീട് പലരിൽനിന്നും ഇൻവെസ്റ്റ്മെന്റ് ലഭിച്ചുതുടങ്ങി. പിന്നീട് സുഹൃത്തുക്കളെയും ട്രേഡിങ് പഠിപ്പിച്ച് തുടങ്ങി. അതിനുശേഷം ഓൺലൈനിൽ ആദ്യത്തെ ക്ലാസുകൾ ആരംഭിച്ചു. ഇന്ന് ഏകദേശം 3000 പേരാണ് ഇവിടെനിന്നും ട്രേഡിങ് പഠിച്ചിട്ടുള്ളത്. അതിൽ 1000 പേർ മലയാളികളാണ്..!! മില്യൺ ഡോട്സിന്റെയും കെൻസ്, മുസമിൽ മുഹമ്മദ് എന്നിവരുടെയും സ്പാർക്കുള്ള കഥ.

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sort after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.

Guest Details
Kenz EC
Muzammil muhammed
Milliondots Edu LLP
www.milliondotsedu.com
Linktr.ee/milliondots
Ph : 8089534100
#sparkstories #shamimrafeek #milliondots

Date Added: 2020-12-18

Category: Sparkwinds

Watched 8 times

Tags: None

Loading...