ഡിഗ്രി പാസാകാത്ത മെഡിക്കൽ റെപ് അൻപത് കോടി വിറ്റുവരവുള്ള ഫാർമ കമ്പനി തുടങ്ങിയ കഥ | SPARK STORIES

 Sparkwinds
3

Video Details

പേപ്പറുകൾ എല്ലാം ജയിക്കാതെ ഡിഗ്രി പൂർത്തിയാക്കേണ്ടിവന്ന വ്യക്തിയാണ് അഭിലാഷ്. പിന്നീട് മെഡിക്കൽ റെപ്രസെന്റേറ്റിവ് ആയി ജോലി. പിന്നീട് മറ്റൊരു കമ്പനിയിൽ പത്തുവർഷത്തോളം ജോലി നോക്കി. അതിന് ശേഷം വേറൊരു കമ്പനിയിൽ നാല് വർഷത്തോളം ജോലി ചെയ്തു. ആ സ്ഥാപനം പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ടു. സ്വന്തമായൊരു സംരംഭം എന്ന നിലയിൽ ഒരു ഫാർമ കമ്പനിയുടെ ഡിസ്ട്രിബൂഷൻ ഏറ്റെടുത്തു. ഇന്ന് അഭിലാഷിന് സ്വന്തമായി 26 ഡിസ്ട്രിബ്യുഷനുകളും സ്വന്തമായി ഒരു ബ്രാൻഡ്, 7 മെഡിക്കൽ സ്റ്റോറുകൾ എന്നിവയുമുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് 50 കോടി വിറ്റുവരവ് നേടിയ എ.പി ഏജന്സീസിന്റെയും അഭിലാഷിന്റേയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Guest details;
Abhilash
AP Agencies Medical Specialities
Phone : 98957 80542

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#SparkStories #ShamimRafeek #APAgencies

Date Added: 2020-12-18

Category: Sparkwinds

Watched 16 times

Tags: None

Loading...