ചെറിയ കൊറിയർ സർവീസിൽനിന്നും വലിയ ലോജിസ്റ്റിക്സ് മേഖലയിലേക്ക് എത്തിയ സംരംഭകൻ | SPARK STORIES

 Sparkwinds
3

Video Details

ഒരു ബിസിനസ് കുടുംബത്തിൽ ജനനം. പഠനത്തിന് ശേഷം ബിസിനസിലേക്കിറങ്ങി. അമ്മാവന്മാരോടൊപ്പമായിരുന്നു ആദ്യം. അതിന് ശേഷം സ്വന്തം ബിസിനസ് എന്ന നിലയിൽ കൊറിയർ മേഖലയിലേക്ക്. അതിൽത്തന്നെ വ്യത്യസ്തത പുലർത്താനായി. പിന്നീട് ഷിപ്പിങ് മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്തിന്റെ കമ്പനിയിൽ പാർട്ണറായി. അതിന് ശേഷം ജോർജ് ഫോർവേഡേഴ്സ് എന്ന പേരിൽ സ്വന്തം ഷിപ്പിങ് കമ്പനി ആരംഭിച്ചു. ഇന്ന് ഇന്ത്യയിൽ എവിടെനിന്നും നിയമപരമായ എന്തും കയറ്റുമതി ചെയ്യാനും വിദേശ രാജ്യങ്ങളിൽനിന്നും ഇറക്കുമതി ചെയ്യാനും സാധിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക ബ്രാൻഡുകൾക്കും ജോർജ് ഫോർവേഡേഴ്സ് സേവനം നൽകുന്നു. ലിറ്റ്‌സൺ ജോർജിന്റേയും ജോർജ് ഫോർവേഡേഴ്‌സിന്റെയും സ്പാർക്കുള്ള കഥ...
Spark - Coffee with Shamim

Guest Details

Litson George
+91 94477 11565

Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....!
Spark - Coffee with Shamim Rafeek.
#sparkstories #george forwarders #shamimrafeek

Date Added: 2020-12-18

Category: Sparkwinds

Watched 11 times

Tags: None

Loading...